EXCLUSIVEപരാതി നല്‍കിയത് രണ്ടു കോടിയും 300 പവനും മോഷണം പോയെന്ന്; പ്രതിയും അയല്‍വാസിയുമായ ലിജേഷിന്റെ വീട്ടില്‍ നിന്നും പിടികൂടിയത് 1,21,42,000 രൂപയും 267 പവന് ആഭരണങ്ങളും; പരാതിയിലെ വൈരുദ്ധ്യം പൊലീസിനെ കുഴയ്ക്കുന്നു; മോഷണം പോയ പണത്തിന്റെ സ്രോതസു തേടിയും അന്വേഷണംഅനീഷ് കുമാര്‍2 Dec 2024 6:40 PM IST